മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോട് മലയാളിക്ക് എന്നും സ്‌നേഹവുമാണ്. ഇവരുടെ മകന്&...